VFA 45 DAYS REVISION BATCH
COURSE STARTED: AUG 2 ,2026
കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മാർക്ക് നേടാൻ സഹായിക്കുന്ന രീതിയിലാണ് ഈ കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്.
അതുകൊണ്ടുതന്നെ, Malayalam, English, Maths, Current Affairs, Law, Constitution, Kerala Governance, Economics, Biology എന്നിവ ഉൾപ്പെടുന്ന ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കാൻ സാധ്യതയുള്ള 74 marks-ലാണ് പ്രധാനമായും ഫോക്കസ് ചെയ്യുന്നത്.
ബാക്കിയുള്ള 26 marks വരുന്ന History, Geography, Physics, Chemistry, Arts, Sports, Literature, Culture, IT എന്നീ വിഷയങ്ങൾ ഇതുവരെ നടന്ന എല്ലാ 10th Level Mains പരീക്ഷകളിലെയും ചോദ്യങ്ങൾ Topic-wise ആയി ക്രമീകരിച്ച PYQ Classes മുഖേന പഠിപ്പിക്കും.
കൂടാതെ, കുറച്ചു പഠിച്ചു കൂടുതൽ മാർക്ക് നേടാൻ സഹായിക്കുന്ന World History,Indian History, Kerala History,Indian Geography, Kerala Geography എന്നിവ SCERT Recorded Classes-ഉം ഈ കോഴ്സിന്റെ ഭാഗമായിരിക്കും.
CONSTITUTION ലെ ഗവൺമെന്റിന്റെ ഘടകങ്ങൾ വലിയൊരു ഭാഗം വരുന്നത് കൊണ്ട് തന്നെ അത് PYQ ആയിട്ടാകും നമ്മൾ COVER ചെയ്യുക.
അതുപോലെതന്നെ MATHS ലെ GEOMETRY എന്ന TOPIC ഉം PYQ മാത്രമാകും ഉണ്ടാകുക
ഇതിനൊപ്പം Topic-wise & Monthly Current Affairs, ദിവസേന MEM Discussion, Daily Practice Tests, Weekly 100-Mark Grand Tests, കൂടാതെ September 1 മുതൽ പരീക്ഷ വരെ ദിവസവും 100-Mark Mock Tests എന്നിവയും ലഭ്യമാകും.
എല്ലാ ക്ലാസുകളും Recorded Sessions ആയതിനാൽ, നിങ്ങളുടെ സൗകര്യപ്രകാരം ഏത് സമയത്തും, എവിടെ നിന്നും പഠിക്കാനും ആവശ്യമുള്ളപ്പോൾ വീണ്ടും കാണാനും കഴിയും. ഈ കോഴ്സ് നിങ്ങളെ കൂടുതൽ ആത്മവിശ്വാസത്തോടെയും മികച്ച തയ്യാറെടുപ്പോടെയും പരീക്ഷയെ നേരിടാൻ സഹായിക്കും.
Enjoy full access to all course content, recorded classes, tests, and study materials for 6 months, until February 3, 2027.